Bigg Boss #AgniPareeksha | Epi 05

Bigg Boss #AgniPareeksha | Epi 05


Bigg Boss #AgniPareeksha | Epi 05 Now Streaming on JioHotstar Watch …

20 Comments

  1. ജഡ്ജസ് കാരണം പൊളിഞ്ഞ ഒരു ഷോ. എങ്ങനെ കിട്ടുന്നോ ഇത്ര വൃത്തികെട്ട ഒരു pannel

  2. ഇത് മലയാളം ബിഗ്‌ബോസ് അല്ലേ , തമിൾ പാട്ട് എന്തിനാണ് intro ആയി use ചെയുന്നത്. Hate it ‼️

  3. ഒന്നും പോടാ kiyas സാലി… നിന്നെ പണ്ടേ ഇഷ്ടം അല്ല.. ഏഷ്യനെറ്റ് why consider റിയാസ് as judge. Kop

  4. ഇവരെ ആരെയും ഇഷ്ടപ്പെടാത്തവർ ഉണ്ടോ

  5. Guys 144p IL kandal mathy .. data enkilum save cheyam ..
    EE episodes okke lalettan kandal pulli anchoring continue cheyyan varum ennu thonunilla 😂

  6. I wonder the attitude of people in the comment section talking against Riyas and Renjini …..ഒന്ന് ഓർത്തോ…. അവരുടെ BB SEASON ഇൽ അവർ ഇതിലും വലിയ പ്രേശ്നങ്ങൾ താണ്ടി ആണ് ഇപ്പൊ ഇവിടെ വന്നിരിക്കുന്നത് ….and have to say….All 3 judges are doing justice to this show …..ഇമ്മാതിരി comments ഇട്ട് അവരെ പേടിപ്പിക്കാം എന്ന് വിചാരിക്കേണ്ട ആരും😂

Comments are closed