January 29, 2026

20 thoughts on “ഷാനവാസ് എപ്പിസോഡ് തൂത്ത് വാരി…ഇറങ്ങിയോടി റിയാസ് Bigg Boss 7

  1. Le റിയാസ് :ഞാൻ വന്നു..വയർ നിറച്ചു വാങ്ങി..എന്റെ ഒരു തുള്ളി കണ്ണീർ പോലും വീഴ്ത്താതെ തിരിച്ചു പോകുന്നു..bye.thank u big boss..🫢😄

  2. അങ്ങനെ ഗ്യാലറി എതിരായപ്പോൾ രേവതിക്ക് തിരിച്ചറിവു വന്നു. Good

  3. ലെ ടാസ്ക് തുടങ്ങിയപ്പോൾ തന്നെ adila നൂറയെ propose ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല. . ആ ഒരു scene അരോചകം ആയി തോന്നി. .

Comments are closed.