ആര്യന്റെ അഹങ്കാരം അതിര് കടക്കുന്നു..ബോസ്സിനെ വരെ ചോദ്യം ചെയ്ത് ആര്യൻ Bigg Boss 7

ആര്യന്റെ അഹങ്കാരം അതിര് കടക്കുന്നു..ബോസ്സിനെ വരെ ചോദ്യം ചെയ്ത് ആര്യൻ Bigg Boss 7


Day 23 Tuesday Have you ever learnt what has occurred So far? That is what occurred between 11:00 PM and 01:00 PM on …

20 Comments

  1. Sarika ayulla interviewil aryan parayunnundu ADHD undennu athayirikkum ingane okke samsarikunne angane ulla kuttikal undu arinjondu parayunnathallayirikkum chilapol

  2. ആര്യന്റെ ഡ്രാവയെറിൽ ആണോ gizel ന്റെ ബ്രാ.

  3. ആര്യൻ out ആക്കിയാൽ നന്നായിരുന്നു.. എന്തൊരു അഹങ്കാരം…. കണ്ടിരിക്കാൻ വയ്യ… അനുമോൾ നല്ലപോലെ score ചെയ്തു വരുന്നുണ്ട്…

  4. Namak എല്ലാവർക്കും ഇപ്രാവിശ്യം ഒത്തുപിടിച്ചു ആര്യൻ നെ പുറത്താക്കാം

  5. Aryan valare over aanu…boran , nthokeyoooo aanennaa vchaaaram buffooon😅

  6. “ശ്രീ മോഹൻലാൽ ” എന്ന് പറഞ് അവൻ ലാലേട്ടനെ മാത്രമല്ല ബിഗ്ഗ്‌ബോസിനെയും കൂടിയാണ് കളിയാക്കുന്നത് കളിയാക്കുന്നത്

  7. Aryane porathu kondavaram aagraham ullavar oneal nu vote koduthe sahayikandath anu

  8. Ivanokke ithraikki ahangaram ippozhe undengil…aa oru puchham kaananam…adhyam smart ennu ellarum paranju,pinne over smart ennum…but he is arrogance personified

  9. ഒരു നല്ല game കളിക്കുന്ന contestand പോലും ഈ സീസണില് ഇല്ലാ

Comments are closed