അക്ബറിനെ കൺഫെഷൻ റൂമിൽ കൊണ്ടുപോയി പഞ്ഞിക്കിട്ട് ലാലേട്ടൻ Bigg Boss 7

അക്ബറിനെ കൺഫെഷൻ റൂമിൽ കൊണ്ടുപോയി പഞ്ഞിക്കിട്ട് ലാലേട്ടൻ Bigg Boss 7


Day 20 Saturday Have you ever learnt what has occurred So far? That is what occurred between 05:00 PM and 06:30 PM on …

20 Comments

  1. ലാലേട്ടൻ എത്ര പറഞ്ഞാലും ഇവരൊക്കെ മാറും എന്ന് തോന്നുന്നില്ല.. കുറെ ഒച്ച വെച്ചാൽ, kure തെറി പറഞ്ഞാൽ content aayi ennaa വിചാരം.. Ivarude veettukaarkkanu athinte മോശം എന്ന് പോലും ചിന്ദിക്കുന്നില്ല..

  2. സേഫ് ആര് രേണു.. ശൈത്യ… റിയൽ കോൺടെന്റ് making ഇല്ല

  3. Akbar nu മാത്രം special privilege aanallo?? Mother nod samsaarikkan വരെ അനുവദിച്ചു..????

  4. ഷാനവാസും അനീഷും പരസ്പരം തലയണ എറിഞ്ഞതും ഷാനവാസ്‌ കസേര എടുത്തെറിഞ്ഞതും ഒന്നും കാണാൻ biggboss ന് കണ്ണില്ലാരുന്നോ

  5. You have used the world content 1000 times in your review
    Please change your self
    Bigg Boss is not made up of content

  6. Ee seasonum kazhinja seasonum ottum ishtamayilla… Kazhinja season enthuvayirunnu…

  7. ആരേണു അല്ലേ ആദ്യം പുറത്താക്കേണ്ടത്

  8. ലാലേട്ടൻ ഇന്ന് പൊളിച്ചു .എല്ലാത്തിനും അണ്ണാക്കിൽ കൊടുത്തു 😂

  9. 😢😮😅….chechi Ingane report chayalle….😅😅

  10. ഇതെങ്ങനെ 3 മണിക്കൂർ മുമ്പ് കിട്ടിയത്

Comments are closed