ആര്യന് പണി പാലുംവെള്ളത്തിൽ കിട്ടും…അഭിക്ക് നേരെ ചെരുപ്പെറിഞ്ഞ് ആര്യൻ Bigg Boss 7

ആര്യന് പണി പാലുംവെള്ളത്തിൽ കിട്ടും…അഭിക്ക് നേരെ ചെരുപ്പെറിഞ്ഞ് ആര്യൻ Bigg Boss 7


Day 18 Thursday Have you ever learnt what has occurred So far? That is what occurred between 04:30 PM and 05:00 PM on …

20 Comments

  1. ഷാനവാസും അഭിലാഷും ഉള്ളതുകൊണ്ട് മാത്രം ഞാൻ കാണുന്നു ബിഗ് ബോസ്സ്, ബിഗ് ബോസ്സ് തുടങ്ങിയപ്പോൾ മോഹൻലാൽ എന്തൊക്കെ തള്ളാണ് തള്ളിയത്, 7 ന്റെ പണി കോപ്പാണ്, അവിടെ 100% ഗ്രൂപ്പിസം ആണ് നടക്കുന്നത്, കഷ്ടം തന്നെ, ആദ്യം ബിഗ് ബോസ്സ് ചെയ്യേണ്ടത് അടുത്ത സീസണിൽ എങ്കിലും അവതാരകനെ മാറ്റണം, ഇങ്ങനെ കിടന്നു തള്ളിമറിക്കാതെ നല്ല ഒരു വ്യക്തിയെ ഉൾപെടുത്തുക എന്നാണ് എന്റെ അഭിപ്രായം

  2. Endu kond oneal theri vilikumath ningal paryunila?

  3. Arayan renaye purathakkanam pne avrkk lalettan kodukkanam ipravisham

  4. ആര്യൻ മുൻപത്തെ റംസാൻ്റെ new version…. അതേ പുച്ഛം

  5. Aryan ne laleten chodyam cheyam….abi epo.ushar ayi vannu…rena yude samsaram sahikan pattunilla….

  6. 0:45 nalla calm, intelligent,bb kannunna oral vennam. Oru girl and one boy

  7. Aryan ne laleten chodyam cheyam….abi epo.ushar ayi vannu…rena yude samsaram sahikan pattunilla….

  8. Humanity epozhum parayunna aryanu aa story kettu karayanda atleast chirikkndirunnoodayirunno ithno humanity🤣🤣

Comments are closed