രന ഫാത്തിമ അനീഷ് പൊരിഞ്ഞ അടി!!😵😵 Bigg Boss Malayalam season 7 promo tomorrow #bbms7promo

രന ഫാത്തിമ അനീഷ് പൊരിഞ്ഞ അടി!!😵😵 Bigg Boss Malayalam season 7 promo tomorrow #bbms7promo


രന ഫാത്തിമ അനീഷ് പൊരിഞ്ഞ അടി!! Bigg Boss Malayalam season 7 promo tomorrow #bbms7promo.

20 Comments

  1. Anu um appani yum susption il akana chance .karanam 2 peraanu pokunathennu bigboss paranjallo.

  2. അനീഷ് പൊട്ടൻ അല്ല. അണുവിനെയും. ശരത്തിനെയും തിരഞ്ഞെടുത്തത്. അവരുട സ്വഭാവം കൃത്യമായി ജനങ്ങൾക്ക് ഇട്ടു കൊടുത്തു 🤣ശരത്തും അനുവും മരിച്ചു അഭിനയിച്ചു ടാസ്ക് സമയത്ത് അവരുടെ പ്രകടനം എന്റമ്മോ. അനീഷിന് അത് നന്നായി മനസിലാക്കുകയും ചെയ്തു. അവസാനം മോശം പ്രകടനം കാഴ്ച വെച്ച സഹായികൾ മൂഞ്ചി 🤣

  3. കാണാൻ കാത്തിരിക്കുന്ന ഒന്നും ഈ സീസണിൽ ഇല്ല എന്നതാണ് സത്യം.

  4. The moment Rena chose Aryan i knew she is going to win.

  5. അനീഷ് ഇല്ലെങ്കിലേ no കണ്ടന്റ് 💯💯💯

  6. Aneesh തന്നെയാണ് ഈ സീസൺ ഇത് വരെയും കൊണ്ട് പോകുന്നത്.. Aneesh ❤️❤️❤️❤️

Comments are closed