ഒരു സ്ത്രീയെ സെപ്റ്റിക് ടാങ്ക് എന്ന് പറഞ്ഞത് തെറ്റ്.. ജനങ്ങളെ പേടിച്ച് മാപ്പ് പറഞ്ഞ് അക്ബർ Bigg Boss

ഒരു സ്ത്രീയെ സെപ്റ്റിക് ടാങ്ക് എന്ന് പറഞ്ഞത് തെറ്റ്.. ജനങ്ങളെ പേടിച്ച് മാപ്പ് പറഞ്ഞ് അക്ബർ Bigg Boss


Have you ever learnt what has occurred So far? That is what occurred all day right now 06/August/2025. Full Episode Consider on Day 3 …

20 Comments

  1. Content tharunnavare out aakaruthu audience pls , nallonam samsarikukayum , content tharunnavarum avide nikkatte , safe gamers purathu potte

  2. രേണുവിനെ ജയിപ്പിക്കണം 🥰

  3. അക്ബർ മഹാ മോശം സംസാരം 😡😡 രേണു പാവം 😔

  4. Hindi BB ayirunnengil septic tank enne villichathil nalla adi thanne undayene. Pavam Renu ayathe kondu athra react cheythilla.

  5. Renu chechik purath haters kooduthal undenn vech avan scorcheyyan nokkitha … avane athyam chavity purathakkanam

  6. എനിക്ക് രേണുവിനെ ഒട്ടും ഇഷ്ടമല്ല.എന്തു നന്മയാണ് അവൾക്കുള്ളത്?ഒരാൾക്കുപോലും ആ പെണ്ണ് നല്ലത് ചെയ്തിട്ടില്ല.അവർക്ക് നന്മ ചെയ്തവരെ പോലും മോശം പറഞ്ഞു

  7. Nevin , dress nu vendi aanu ithrem kallatharam kaanichathu enkil , aa dresses kodukkaan padillaa… Ayal pinne enthu cheyyum nnu kaanaamlo ..

  8. 7 te pani kollam… Ellarum nannayi tanne game kalikkund… Palarum onnu de deep ayit chindhich kalikkunu thoni…👍 Season kollam.. 😊

    BIGGBOSS anu main player … 😊😊

  9. അക്ബർ ഇത്രക്കും സംസ്കാരം ഇല്ലാത്തവൻ ആണോ രേണുവിനെ പറഞ്ഞത് ഒട്ടും ശരിയായില്ല
    അക്ബർ അഹങ്കാരി

  10. Rena ഒരു എട്ടും പൊട്ടും തിരിയാത്ത കുട്ടി ആണെന്ന് ആണ് പലരുടെയും വിചാരം, but in reality അവിടെ ഉള്ള വയസ് ഉള്ള mattullavarekkal കൃത്യമായി കാര്യങ്ങള്‍ analyze ചെയ്യുകയും voice out ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് Rena. ഈ കാര്യം ലാലേട്ടന് വരുമ്പോള്‍ ചോദിക്കണം ennullavar❤

  11. Women card adukan tudagi..😅

    Mensinu Septic tank enn vilichal preshnam ile apol ?

    Reviewers parayunath kett audience mislead avale evaroke evarude abhiprayam aanu parayunath😂

  12. അക്ബർ മാപ്പ് പറയില്ല എന്നു പറഞ്ഞിട്ടുണ്ട്

  13. രേണു ഒറ്റയ്ക്കു നിന്ന് കളിക്കുന്നു ഗെയിം ഒന്നുമില്ല ഫേക്ക് അല്ലെന്നു മനസ്സിലായി പക്ഷെ അനുവിനെ ഇഷ്ടം

  14. എടാ അക്ബറെ നീ രേണുവിനെ വാരിയെങ്കിൽ ഈശ്വരൻ നിന്നെ വലിച്ചുവാരി ഒട്ടിച്ചു. അത്രേയുള്ളൂ….. ആരും പെർഫെക്ട് അല്ല എന്നോർക്കണം.

Comments are closed