ജിസെലിന്റെ വസ്ത്രധാരണം സംസ്കാരശൂന്യമെന്നു ഷാനവാസ് | Bigg Boss Malayalam Season 7

ജിസെലിന്റെ വസ്ത്രധാരണം സംസ്കാരശൂന്യമെന്നു ഷാനവാസ് | Bigg Boss Malayalam Season 7


Have you ever learnt what has occurred So far? That is what occurred between 02:00 PM and 06:00 PM on 04/August/2025.

20 Comments

  1. ബിഗ്‌ബോസ് പ്ലസ് ഏഷ്യാനെറ്റ് morning(re telecast) ടൈം ആരെങ്കിലും പറഞ്ഞു തരുമോ

  2. കേരളത്തിന്റെ സംസ്ക്കാരം : മേൽമുണ്ട് ധരിക്കാൻ സമരം നടത്തിയ കഥ കാണാൻ ചരിത്രം padichal മതി.

  3. Poor Guy Grew up Watching only Saree in Serials 🤮🤣🤣🤣 Shanavas Ikko don’t be a fool 🤥 Gizele❤️❤️❤️❤️❤️❤️

  4. 1st wk ആരേം out ആക്കരുത്… Game ൽ in ആവാൻ അവസരം കൊടുക്കുക

  5. കേരള സംസ്കാരത്തിന്റെ പേരുപറഞ്ഞു വോട്ട് നേടാനുള്ള നീക്കം ആണ് അവന്റെ സപ്പോർട്ട് ചെയ്യല്ലേ ചെയ്താൽ അത് പൊട്ടൻ മാറാന് ചെയ്യാ 🤣🤣🤣

  6. വസ്ത്ര ധാരണം ഓരോരുത്തരുടെ ഇഷ്ടം എന്നു കരുതി തുണിയുടുക്കാതെ വന്നാൽ കണ്ടോണ്ട് ഇരിക്കാൻ പറ്റുമോ….. Oru public പരുപാടിയിൽ വരുമ്പോൻ അവിടെയും ഇവിടേം എത്താത്ത തുണി ഉടുത്താൽ എല്ലാർക്കും ഇഷ്ടപെടണമെന്നില്ല…

  7. രേണു അവിടെ വേണം രേണുവിനെ ശെരിക്കും മനസിലാക്കാൻ ഒണ്ട് ❤️🔥

  8. ഇത് കേരളം തന്നെയോ?😮കമൻ്റ് ബോക്സ് കണ്ട് ഞെട്ടിപ്പോയി😂😂❤

  9. No shanavas എന്ന vyakthi ingane paranjath thikachum shocking…ath avalude ishtamanu….ath paranju nominate cheyyan nth adhikaram aanu ayalkunnath…typical stereotype ayyeeee..narrow minded shanavas

  10. രേണു സുധിയെ ഈ week തന്നെ പുറത്തു അയക്കുക

  11. ഇന്നത്തെ വോട്ട് gizele നു 🎉
    ഇങ്ങനെയൊക്കെ അല്ലെ നമ്മൾ നമ്മുടെ ആക്ഷേപം കാണിക്കേണ്ടത് 😂

  12. Shanavas nu game ariyilla.. Sherikum active ayi nikkunna alukalekal Shanavas deserving anennu thonni.

Comments are closed