100 % ഉറപ്പ്… ഇവരാണ് നമ്മൾ കാത്തിരുന്ന ആ 18 പേർ | Bigg Boss 7

100 % ഉറപ്പ്… ഇവരാണ് നമ്മൾ കാത്തിരുന്ന ആ 18 പേർ | Bigg Boss 7


biggbossseason7malayalam #BBMS7 #bb7 #biggbossmalayalamseason7.

20 Comments

  1. Amala amrutha varanm aayrnnu… Baaki ullorokke out aayene😂

  2. Ithil parayunna aarum indaavilla ennathaan sathym🥱💯

  3. 1.രേണു സുധി
    2.അഭി ശ്രീ
    3.അപ്പാണി ശരത്
    4.ബിന്നി
    5.ഒണിയൽ സാബു
    6.അക്ബർ ഖാൻ
    7.ശാരിക
    8.കലാഭവൻ സരിക
    9.ശൈത്യ സന്തോഷ്‌
    10.ആര്യൻ കാതോറിയ
    11.ഷാനവാസ്‌
    12.നിവിൻ
    13.അനു മോൾ
    14.R. J ബിൻസി
    15.ദീപക് മോഹൻ
    16.ആദില നൂറ
    17.മുൻഷി രഞ്ജിത്ത്
    18.അനീഷ് (കോമണർ )

  4. രേവതി ഒരു advocate കൂടിയുണ്ട്. കണ്ട് പിടിക്കു. പിന്നെ എന്റെ ഫ്രണ്ട് ഒരു trans woman ഉണ്ട്…..

  5. Renu undenkil kerumbo -ve aanelum erangbo +ve aayittarikkum eranguka ennu aanu enik thonnunne

  6. രേണുവുണ്ടെങ്കിൽ Big Boss views കൂടും എല്ലാവരും കുത്തിയിരുന്നു കാണും. കാരണം കുറ്റം കണ്ടുപിടി ക്കണ്ടേ😅😅

  7. ഇതിനകത്ത് ലൗ കോമ്പോ ഇടാൻ പറ്റിയ പെൺപിള്ളേർ ഒന്നും ഇല്ലല്ലോ… അവസാനം അതും രേണു അക്ക തന്നെ ചെയ്യേണ്ടി വരുമോ 😂

Comments are closed