വീട്ടിൽ കയറാൻ പെട്ടി പാക്ക് ചെയ്ത് ഇവർ…അവസാന പ്രെഡിക്ഷന് ലിസ്റ്റ് | Bigg Boss 7

വീട്ടിൽ കയറാൻ പെട്ടി പാക്ക് ചെയ്ത് ഇവർ…അവസാന പ്രെഡിക്ഷന് ലിസ്റ്റ് | Bigg Boss 7


whatsapp no 6238593717 #biggbossseason7malayalam #BBMS7 #bb7 #biggbossmalayalamseason7.

20 Comments

  1. കിട്ടിയാൽ കൊത്തി കൊത്തി ചാവാ ൻ ഉള്ള നേർച്ച കോഴികൾ ആണ്. കോഴികളുടെ ഉത്സവം…😂😂

  2. Babitha babi vannal nalla veruppikkum enn enikk thonnunnu..enthaa areela real charecter purath varikayanenkil aarkkum ishttappedatha oru charctr ayrikkum ennenikk thonnunnu….🫤

  3. Raniya rana actress ano bb4 timel dr robinte ex lover aanenn prnjath iyaleyalle 🤔

  4. അവരോടൊപ്പം ഗോവിന്ദ ചാമിയെയും ഉൾപെടുത്തുക എന്നാൽ ഈ സീസൺ അടിപൊളി ആകും.

  5. Renu, sharikha, jasi, thoppi, Naga ivarokke undarunnengil polichene😂

  6. യൂണി വേഴ്സിറ്റി exam അല്ലേ എന്നു വച്ചാ ഇത്ര യും വൃത്തി കെട്ട പരിപാടി ഇതുകൊണ്ട് സമൂഹത്തിന് എന്തു ഗുണം

  7. കഴിഞ്ഞ വർഷത്തെ പോലെ തന്നെ നന്നായിട്ടു കളിച്ച ജാസ്മിനൊക്കെ നെഗറ്റീവ് അടിച്ചു പോയിട്ട് അർജുന്നും ജിന്റോയുമൊക്കെ ഹിറ്റ്‌ ആകും 😎😎

  8. ചേച്ചി നിമിഷ ബിജോ ബിഗ്ഗ് ബോസ്സിൽ ഉണ്ടന്ന് കേൾക്കുന്നു

Comments are closed