Renu Sudhi in Bigg Boss Season 7 ? Bigg Boss Mallu Talks Revathy Exclusive Interview | MainstreamOne

Renu Sudhi in Bigg Boss Season 7 ? Bigg Boss Mallu Talks Revathy Exclusive Interview | MainstreamOne


WhatsApp Now https://wa.me/917736022210 ഇംഗ്ലീഷ് കഫെ യുടെ ഓൺലൈൻ Spoken English കോഴ്സിനെ …

20 Comments

  1. Asianet പോലെ ഫാമിലി audiance കാണുന്ന ചാനലിൽ വന്നു കാമ പേക്കുത്ത് കാണിച്ചതിനാണ് ജാസ്മിന് negative വന്നത് അതു പോലെ വേറൊരു ചെക്കനുമായി പുറത്തു കല്യാണം ഉറപ്പിച്ചിരുന്നു ഇതൊക്ക ജനങ്ങൾ support ചെയ്യണോ അവരുടെ വീട്ടുകാർ പോലും support ചെയ്തില്ലല്ലോ 😢ഇവരുടെ യൂട്യൂബ് channelil എന്തു വേണമെങ്കിലും കാണിച്ചോ അതു അവരുടെ സ്വാതന്ത്ര്യം അതു പോലെയല്ല bigboss 🤔ഇപ്പോൾ റോബിൻ ദിൽഷ നല്ല combo ആയിരുന്നു എന്ത് desent ആയിട്ടാണ് പെരുമാറിയത് അതൊക്ക എല്ലാവരും support ചെയ്യുകയും ചെയ്തു ❤

  2. Jintoye പോലെ വാണങ്ങളെ ഇനി കൊണ്ട് വരല്ലേ

  3. Bb winner ആയ ദിൽഷ പ്രസന്നൻ അഭിനയിച്ച ലെസ്ബിയൻ പ്രണയം പ്രേമേയം ആയി ഇറങ്ങിയ sea of love എന്ന സിനിമ relese ചെയ്തു നല്ല രീതിയിൽ നിരൂപക പ്രശംസ നേടി മുൻപോട്ട് പോകുന്നു 👌👏മാരാർ, സെറീന അഭിനയിക്കുന്ന മുള്ളൻ കൊല്ലി എന്ന സിനിമയുടെ trailer reslese ആയി, ജുനൈസ്, സാഗർ അഭിനയിച്ച സിനിമ super hit ആയി 👍ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം എന്നുള്ളത് bb യിൽ വന്നു നല്ല രീതിയിൽ പോയാൽ മികച്ച ഒരു career ഉണ്ടാക്കാം 😍

  4. അർഹത ഇല്ലാതെ വിന്നർ ആയത് ആകെ 2 പേര് ആണ്, ഒന്ന് ദിൽഷ, രണ്ട് ജിന്റോ. ആരും ഇല്ലാത്ത കൊണ്ട് മാത്രം winner ആയവർ.

  5. രേണുച്ചേച്ചിക്കെതിരെ ഇപ്പൊ വന്നേക്കുന്ന വീണ എന്നാ സ്ത്രീ 7 കെട്ടിയ കല്യാണ തട്ടിപ്പകാരിയാണ്.. സുധിയുടെ കൂടെ 2 മാസം ഒരുമിച്ചു താമസിച്ചിട്ട് സുധിയുടെ മകനെ ഉറുമ്പിന് കൂട്ടിൽ ഇട്ടു ആവാൻ ഇറങ്ങി ഓടി ലാസ്റ്റ് സുധിയെ വീണയും അവളുടെ അമ്മയും കൂടി ചിരവ കൊണ്ട് തലക്കടിച്ചു അയാളും ജീവനും കൊണ്ട് രക്ഷപെട്ടു.. അവളെ ആണ് ഇപ്പൊ കുറെയെണ്ണം പൊക്കിക്കൊണ്ട് നടക്കുന്നെ 😆😆

  6. രേവതി 2 ഇന്റർവ്യൂയിൽ പറയുന്നത് കേട്ടു രേണു നെഗറ്റീവ് കൊണ്ട് വയറലായതാണന്നു. രേണുവിന് നെഗറ്റീവ് പറയുന്നതിനേക്ക്ളും പോസറ്റീവ് ആണ് ഉള്ളത് . ഒരുപാടുപേർ രേണുവിനെ ഇഷ്ടപെടുന്നുണ്ട്

  7. തെലുങ്ക് ബിഗ് ബോസ് ഹോസ്റ്റ് നാഗാർജുന സൂപ്പറാണ് 👍

Comments are closed