ബിഗ്‌ബോസ് മലയാളം സീസൺ 7 Biggboss Malayalam season7 launch date and contestant’s #bbms7 Credit rating: …
Limited Time Offer! Get 20% off on all plans of Turbosubdomain Tutorials!
Skip to content
ബിഗ്‌ബോസ് മലയാളം സീസൺ 7 Biggboss Malayalam season7 launch date and contestant’s #bbms7 Credit rating: …
Comments are closed.
പൊന്നണ്ണാ PR ഈ സീസൺ എങ്കിലും നിർത്തണം 🤧
ആരു വന്നാലും ഗ്രൂപ്പ് ചേർന്ന് കളിക്കത്തെയും സേഫ് ഗെയിം കളിക്കാൻ നോക്കാതെ ഒറ്റക്കു കളിക്കട്ടെ
Ella sessionilum kayiv ellathe ledis anlo kuduthal
വേനലണ്ണാ ഈ പ്രാവശ്യം ആര pr എടുക്കുന്നത് 😂😂
Renu rekha sarika, thoppi,, appani sarath pollikum
സത്യം പറയട്ടെ സീസർ വന്നില്ല സീസൺ ആണ് ഏറ്റവും നല്ല പ്രോഗ്രാം പക്ഷേ റേറ്റിംഗ് കുറവായിരിക്കും അതേപോലെ ഞാനീ ബാക്കി ആറെണ്ണം കണ്ടു പക്ഷേ അതേപോലെ വേറൊരു ഷോ വന്നിട്ടില്ല അതാണ് ഏറ്റവും വലിയ ഷോ
സമ്മർ അണ്ണന്റെ ഈ സീസണിലെ രാജാവ് ആരാണെന്ന് അറിയാൻ കാത്തിരിക്കുന്നു 😌
Season 4 pole aakatte
Renu sudhi undavathirunna mathiyarunnu
😂😂😂😂😂
സീസൺ 6 പോലെ തീട്ട സീസണാകാതിരുന്നാൽ മതിയായിരുന്നു
ഞാനും തുടങ്ങി bigg boss review 😁
രേണു സുധി ❤️ശാരിക ❤️
Tamil BB യില് LGBTQ ഇല്ല but transgender ചില സീസണിൽ എടുത്തിട്ടുണ്ട്. അവരുടെ പെരുമാറ്റം ഡീസൻ്റ് ആണു. മലയാളത്തിൽ ഈ ഗണത്തിൽ പെട്ടവർ വെറുപ്പിക്കൽ മാത്രമാണ്..വള്ളി പൊട്ടിയ കേസുകളാണ്
LGBTQ ഒഴിവാക്കണം.. മനുഷ്യ പരിഗണന ഗണത്തിൽ മാത്രം contestants മാത്രം മതി.
രേണു സുധി ഉണ്ടെങ്കിൽ അത് വൈൽഡ് കാർഡ് ആയിട്ട് കയറണം എന്നാണ് എന്റെ അഭിപ്രായം. ഇവര് തുടക്കത്തിലെ കേറിക്കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ ഇവരെ ചുറ്റിപ്പറ്റി ആയിരിക്കും ഗെയിം ഫുള്ള് നടക്കാൻ പോകുന്നത് സീസൺ സിക്സിൽ ജാസ്മിനെ ചുറ്റിപ്പറ്റി നടന്നതുപോലെ. കാരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അന്യായ നെഗറ്റീവ് നേരിടുന്ന ഇവരെ അടിച്ചു താഴ്ത്തിയാൽ രാജാവ് ആകാൻ കഴിയുമെന്ന് കരുതുന്നവരും അല്ലേൽ ഗബ്രിയെ പോലെ ഇവളുടെ അടുത്ത് നിന്ന് നെഗറ്റീവ് ആണെങ്കിലും സ്ക്രീൻ സ്പെയ്സ് കിട്ടുമെന്ന് വിചാരിക്കുന്നവർ ഉണ്ടാവും. ഇത് സീസൺ സിക്സിലെ ഗെയിം പോലെ പക്കാ നെഗറ്റീവിലേക്ക് പോകും.
Ansif moonlet media kandirunnalle😂
സൂപ്പർ
സീസൺ 5,6പോലെ ആവാതിരിക്കട്ടെ.
ആര് വന്നാലും പുറത്ത് കണ്ട പോലെയാവില്ലാ അകത്ത് എന്ന് മനസിലായി കഴിഞ്ഞ തവണ പുലി പോലെ വന്നവൻ എലിയായത് ഓർത്ത്😄🤭