ലാലേട്ടൻ Star Singer ൽ വെച്ച് അത് പൊട്ടിക്കും.. 31 ന് എല്ലാരും വണ്ടി കേറും | Bigg Boss Malayalam 7

ലാലേട്ടൻ Star Singer ൽ വെച്ച് അത് പൊട്ടിക്കും.. 31 ന് എല്ലാരും വണ്ടി കേറും | Bigg Boss Malayalam 7


whatsapp no 6238593717 #biggbossseason7malayalam #BBMS7 #bb7 #biggbossmalayalamseason7.

20 Comments

  1. Star Singer ൻ്റെ Stage വരുവായിരിക്കും ഇപ്രാവിശ്യത്തെ Show director സർഗോ ചേട്ടൻ അല്ലേ അപ്പോൾ ലാലേട്ടൻ വരുമായിരിക്കും എന്തയാലും നമ്മൾക്ക് കണ്ടാൽ മതി ഇനി എന്തായാലും വ്യത്യസ്തമായ Promo കൾ പ്രതീക്ഷിക്കാം രേവതിയുടെ confirm Prediction List ന് waiting🔥🤗

  2. ലാലേട്ടൻ അപ്പൊ അടുത്ത ആഴ്ചത്തെ സ്റ്റാർ സിങ്ങറിൽ വന്ന് ഗ്രാൻഡ് ലോഞ്ച് ഡേറ്റ് അന്നൗൺസ് ചെയ്യുമായിരിക്കും അല്ലേ??

  3. Strong personality konduvranam
    Allnd serial strong character kandu erkaruthe

  4. ബിഗ്ഗ്‌ബോസ് എല്ലാവിവരവും ഈ വക ആളുകളെപറഞ്ഞു ഏൽപ്പിച്ചതുപോലെയും വിളിച്ചു പറയുന്നത് പോലെയും അല്ലെ പറയുന്നത് ? അവിടുത്തെ കാര്യങ്ങൾസാധാരണ ആയി ഒന്നും പുറത്തു വിടാറില്ല …വെറുതെ ഓരോ …………🤔🤔.

  5. Over expectation venda😂 Show thudangeet noka enganeyundenn

  6. Big brother ലെ ടാസ്ക് ഒക്കെ വരണം 🔥.. അല്ലാതെ ചുമ്മാ ബലൂൺ പൊട്ടിക്കൽ അയാൾ ബോർ അടിക്കും

  7. Njan nalla excited anu 🎉 ath kazhinj venam tamil varumbo kanan

  8. വീണ്ടും രേവൂന് ഉറക്കമില്ലാത്ത രാത്രികൾ 🤣

  9. Season തുടങ്ങുന്നതിനു മുന്നേ ജനങ്ങൾ engaged ആകണമെങ്കിൽ fame ulla ആൾക്കാരെ edkannam……season കഴിഞ്ഞിട്ടും ചർച്ച ചെയ്യണമെങ്കിൽ fame illathavare select cheyyanam +capability

  10. രേണു വിനെ വിളിച്ചിട്ടില്ല എന്നു കേൾക്കുന്നു

  11. Kenna ഷെബിൻ ഇന്റർവ്യൂ കഴിഞ്ഞു എന്നു അറിഞ്ഞു

  12. തമ്മിൽ ബിഗ് ബോസ് നടനടുത്താനോ മലയാളം ബിഗ് ബോസ് നടക്കുന്നത്❓

Comments are closed