RENU SUDHI | BIG BOSS 👁 | INTERVIEW | GINGER MEDIA

RENU SUDHI | BIG BOSS 👁 | INTERVIEW | GINGER MEDIA


RENU SUDHI | Huge BOSS | INTERVIEW | GINGER MEDIA This Video is Copyright Protected. * ANTI-PIRACY WARNING * This …

20 Comments

  1. ഒരു ലക്ഷം രൂപയുടെ ചെലവുണ്ട് ഒരു മാസം നിനക്ക് ഒരു മാസം

  2. നിന്നെ, പ്രത്യേകിച്ച് എന്താ അറിയേണ്ടത്,അഹങ്കാരം,നിറഞ്ഞ,സംസരരീതി, ഒരു ഇൻ്റർവ്യൂ, ്ന് ഇരിക്കുമ്പോൾ, കാലിന് മേൽ കാലു,കേറ്റി, ഇരിക്കണം എന്നുനിർബന്ദ്ദം,ഉണ്ടോ, നിനക്ക് കുറച്ചു,താഴ്മയോടെ,സംസാരിച്ചു,കൂടെ,, പഴയ ഒരു, പഴം ചൊല്ല്,ഉണ്ട്,ആദ്യം,ഇരിക്കുക,എന്നിട്ട്, കാലു നീട്ടുക,,, നീ ഇപ്പൊൾ,ചെയ്യുന്നത്, എന്താ,

  3. രേണു സുധി ലോകത്തെ ആദ്യ വിധവ വല്ല ക്യാമറാമാൻ മുന്നിൽ വന്നിരുന്നു വിഡ്ഢിത്തരം വിളിച്ചു പറയാതെ കൂടി വൃത്തി കെട്ടവൾ എൻറെ അമ്മ ഏഴു മക്കള് കഷ്ടപ്പെട്ട് നോക്കി എനിക്ക് 7 വയസ്സ് എൻറെ അച്ഛൻ മരിച്ചു അന്നുമുതൽ എൻറെ അമ്മ കഷ്ടപ്പെട്ട് ഞങ്ങളെ നോക്കി

  4. ഇവർക്ക് ജീവിക്കാനുള്ള അവകാശം ഉണ്ട്. പക്ഷെ, അവരുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കാൻ തുടങ്ങിയത് മുതൽ അവർ അത് ആഘോഷിക്കാൻ തുടങ്ങി. ഓരോ നെഗറ്റീവ് comments um അവർക്ക് റീച്ച് കൂട്ടികൊടുത്തു. അവരുടെ സമയം. Youtubers ആയ എല്ലാ ആളുകൾക്കും content ന് വേണ്ടി ഇവരെ use ചെയ്യുന്നു. അല്ലാതെ അവരോടുള്ള വെറുപ്പോ സ്നേഹമോ ഒന്നുമല്ല. എന്തായാലും ഓരോരുത്തരുടെ സമയം നന്നാവുമ്പോൾ അവർക്ക് കിട്ടേണ്ടത് കിട്ടും. അവർ normal ലേഡി ആയിട്ട് ആണ് behave ചെയ്തിരുന്നെങ്കിൽ ആരും അവരെ തിരിഞ്ഞു നോക്കില്ലായിരുന്നു. അവർ കിട്ടിയ അവസരം മുതലാക്കി 👍

  5. അയ്യോ പാവം ഒന്നും അറിയില്ല. എടി കള്ളി താജു ഭായി ഞങ്ങളെ കാണിച്ചു. സുദിയുടെ സുദിയുടെ അക്കൗണ്ട്. അതിലേക്ക് വന്ന പൈസയും ok നീ എന്നിട്ട് നിന്റെ ഒരു 5000എടി കള്ളി നിനക്ക് എന്താ കിട്ടുന്നത് എന്നൊക്കെ ഞങ്ങക്കു അറിയാം.

  6. നിന്റെ ഭർത്താവായിരുന്ന സുധിക്കു മാഡം ഒറു ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നോ എന്നിട്ട് ഒരു ചെറിയ കൂര എങ്കിലും ഉണ്ടാക്കി കൂടായിരുന്നോ ഇപ്പൊ മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിക്കണോ

  7. 05:15 ntho moothkanichkoottunne enn nokana kerane alkar .. alathe abhinayathandavam kand aradhana moothitt alla😅

  8. Ethadi രണ്ട് കുഞ്ഞുങ്ങൾ. രേഷ്മ ഫാമിലി kichumone ആട്ടിവിട്ടില്ലേ. നാണവും മാനവും ഇല്ലാതെ കീച്ചുവിൻ്റെ വീട്ടിൽ ഒരു ഉളുപ്പും ഇല്ലാതെ തമസ്സിക്കുന്നെ. Fraud family’ 😂😂😂😂😂

  9. പിന്നെ കഴിവ് വേണം. നീ എന്താ എന്ന് സുധി ക് നന്നായിട്ട് അറിയാം അതാണ് സുധി നിന്നെ ജോലിക് വിടാത്തത് എന്ന് നന്നായി മനസിലായി. നിനക്ക് ആർത്തി ഇല്ല എന്ന് നീ പറയണ്ട.

  10. നിൻ്റെ ഒക്കെ പഴയ ഫെയിമിലേക്ക് ഒന്നു നോക്കണം. പഴയ ആ കോളനീ ജീവിതം ഒന്ന് ഓർത്താൽ കൊള്ള o

Comments are closed