പുതിയ ബിഗ്‌ബോസ്!! ഇതുവരെ കണ്ടതല്ല 100% Bigg Boss Malayalam season 7 promo #bbms7 …
Limited Time Offer! Get 20% off on all plans of Turbosubdomain Tutorials!
Skip to content
പുതിയ ബിഗ്‌ബോസ്!! ഇതുവരെ കണ്ടതല്ല 100% Bigg Boss Malayalam season 7 promo #bbms7 …
Comments are closed.
🖐🏻️
എപ്പോഴും ഇത് ഒക്കെ തന്നെ പറയാറ് എന്നിട്ട് അവിടെ കയറിയാൽ കരച്ചിൽ തുടങ്ങും
ഓ ഒന്ന് തുടങ്ങട്ടെ എന്നിട്ട് പറയാം അടിമുടി മാറ്റമാണോ അതോ മൂഞ്ചിക്കൽലാണോ എന്ന്
വരട്ടെ.കാത്തിരിക്കുന്നു.❤
ബിഗ്‌ബോസ് എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരിക സ്ഥിരം ഗെയിം സ്റ്റൈൽ ആണ്. കുറേ കോമ്പോ ഉണ്ടാക്കൽ. കഴിഞ്ഞ തവണ അർജുൻ ഒക്കെ എന്ത് ചെയ്തിട്ടാ. ഒണക്ക പ്രേമം ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു.
ഇതൊക്കെ നടന്നാൽ നല്ലത്
ഇങ്ങനെ ഒക്കെ ആണെങ്കിലും, കടം കഥ, പഴം ചൊല്ല്, കുസൃതി ചോദ്യം, toungue twister, ബലൂൺ പൊട്ടിക്കൽ, ചായ കുടിക്കാൻ പോകൽ.. തുടങ്ങി കലാപരിപാടികളുമായി.. ലാലേട്ടനെ വീക്ക് end എപ്പിസോഡുകളിൽ വീണ്ടും കാണാം… ജാഗ്രതൈ…!!!
ചേട്ടാ എന്നാണ് ആരംഭിക്കുന്നത അടുത്ത മാസം ആണോ
Jinto da kall nakki kudikkk kutta ni vena kurch bjp da yum😂
Commoners vilikan thudanghiyoo
ഇപ്പോ ഇങ്ങനൊക്കെ പറയും.. അവസാനം കാണാം..😂😂
അണ്ണൻ പണി തുടങ്ങി മക്കളെ
You will start PR work from day1.😂😂😂😂😂😂😂😂😂😂
Ee parupadi nirthan ayille annyante sagarytha olichu kanunna vanagal 😂😂😂
നീ ആണ് ബിഗ്‌ബോസ് നശിപ്പിക്കുന്നത്
Ethavannahindibiggbosspoleanchorkkuprathekapadhavinalkeettundu.kalikaarumpedumkalikodukunavarumpedum.
Commonor call വന്നോ ആർക്കെങ്കിലും?
ഇതില് ലാലേട്ടൻ തന്നെ ലാലേട്ടന് വാണിംഗ് കൊടുക്കുന്നുണ്ട് 😅അത് കണ്ടപ്പോ ഒരുപാട് ചിരിച്ചു.പ്രേഷകർ കുറെ സീസൺ ആയല്ലോ അത് പറയൽ തുടങ്ങിയിട്ട്. ഇനിയെങ്കിലും ഇതൊക്കെ നടന്നാൽ മതിയായിരുന്നു 😅
എന്ത് കൊണ്ട് അറില്ല വര്ഷങ്ങള്ക് മുൻപ് തന്നെ സമ്മർ മീഡിയ ഫോളോ ചെയ്താണ് പക്ഷെ ഈ സീസൺ ആദ്യത് വിഡിയോ ആണ് എനിക്കു കാണാൻ പറ്റിയത് നോട്ടിഫിക്കേഷൻ വരുന്നില്ല അല്ലതെ കണ്ടു കയറി നോക്കി അപ്പോൾ ഈ വിഡിയോ കണ്ടു മുൻപ് ഉള്ളത് ഒന്നും കിട്ടീട്ടില്ല നോട്ടിഫിക്കേഷൻ ഇല്ല എന്താണ് എന്ന് അറിയില്ല
മൊണ്ണകൾ ആയിരിക്കും മുഴുവൻ 😀😀😀