#BBMS7 ഇത് 7ന്റെ പണിയാകും… 🔥🔥

#BBMS7 ഇത് 7ന്റെ പണിയാകും… 🔥🔥


BBMS7 ഇത് 7ന്റെ പണിയാകും… Bigg Boss Season 7 || Coming Quickly on Asianet || 24×7 JioHotstar #BiggBoss …

20 Comments

  1. ഈ പറഞ്ഞതൊക്കെ നടപ്പിലാക്കിയാൽ മതിയായിരുന്നു

  2. ഇതുപോലെ ഓക്കേ ആയാൽ ഈ സീസൺ പൊളിക്കും 🥳🥳🥳🥳

  3. പ്രോമോയിൽ ലാലേട്ടൻ: എന്നെ മഴയത്ത് നിർത്തല്ലെ.. എന്നെക്കൊണ്ട് മുണ്ട് മടക്കി കുത്തിക്കല്ലേ.. 🥵 🥵

    വീക്കെൻഡിൽ ലാലേട്ടൻ: എന്താ മോനെ.. ഇത് മനോഹരമായ ഒരു ഷോ അല്ലേ.. നമുക്ക് ഇതിൽ നല്ല നല്ല കാര്യങ്ങൾ ചെയ്ത് ഈ ഷോയെ കൂടുതൽ മനോഹരമാക്കിക്കൂടെ.. 🥴 😌

    ലപ്പോ ലേ നമ്മൾ: ലൈൻ കട്ട് ലൈൻ കട്ട്..!! 🤬🤬

  4. Promo edukan paranjal athu cheyanam.
    Alatha 100cr sure shot mass trailer kanichu kodhipikaruthu keto..

  5. സംഭവം കൊള്ളാം ❤️‍🔥 ഞാനും കോമണർ ഓഡിഷൻ അറ്റന്റ് ചെയ്തു. കിട്ടിയ കൊള്ളാം ആയിരുന്നു കാരണം എല്ലാർക്കും ഒരു സർപ്രൈസ് ഉണ്ട് 😌

  6. Myr… ഈ പരിപാടി ഇയാൾ എന്നെകൊണ്ട് കാണിപ്പിക്കും

  7. Promo pole okke nadannal madhy.. Asianet te kaaryam aayond parayan patoola… Promo pole aanel idh oru🔥 show aakum

Comments are closed