വൻ വിവാദങ്ങൾക്ക് തുടക്കമിടാൻ ഇവർ ബിഗ്ഗ്‌ബോസിലേക്ക് | Bigg Boss Malayalam Season 7

വൻ വിവാദങ്ങൾക്ക് തുടക്കമിടാൻ ഇവർ ബിഗ്ഗ്‌ബോസിലേക്ക് | Bigg Boss Malayalam Season 7


whatsapp no 8590863544 #biggbossseason7malayalam #BBMS7 #bb7 #biggbossmalayalamseason7.

20 Comments

  1. വിജയിച്ചവർ ഒരാളുപോലും സമൂഹത്തിൽ ഒരു സഹായം ചെയ്യാത്ത ആളുകൾ. വെറുതെ ഒരു ഷോ.

  2. Adila noora undakumo … eeyide aayi ellathilum kery abiprayam paryunnath kandappo thonnennum b b yilek ponundo ennu

  3. Love triangle കളിച്ചു വാഴ പോലെ ഉള്ളവർക്കു വോട്ട് കൊടുക്കരുത്.. ശ്രീതു ഒക്കെ എങ്ങനെ ആണ് top 6 എത്തിയെ 🙄.. അർജുൻ ടാസ്ക് എങ്കിലും മര്യാദയ്ക്കു കളിക്കും.. ശ്രീതു വാഴ 🤢

  4. കഴിഞ്ഞ കോമണർ എങ്ങനെ സെലക്ട്‌ ചെയ്തു ഇത്രയും നല്ല രണ്ട് പേര് 🤣

  5. ബിജു സോപാനം വരാതിരിക്കുന്നത് നല്ലത് കാരണം അവിടെ പുള്ളിയെ കൊണ്ട് ഒന്നും പറ്റത്തില്ല

  6. Rohan Lona nannayi keri pokan chance und, good looking, samsarikkan ariyam, game kalikkan ayalum vazhakk undakkan ayalum content undakkan ayalum kazhivulla alayi thonnunnund…

  7. ആര് വരുന്നു എന്നതിൽ അല്ല കാര്യം അവർ എങ്ങനെ perform ചെയ്യണുന്ന് ഉള്ളതിൽ ആണ് കാര്യം. അത് കൊണ്ട് നന്നായി perform ചെയ്യുന്ന ആൾക്കാരെ support ചെയ്യണം.

  8. സ്‌ക്രീനിൽ തന്നെ ഫോട്ടോ കാണിക്കുന്ന ടെക്നിക് പഠിക്കൂ എനിക്ക് അറിയില്ല ഉണ്ടായിരുന്നേൽ ഞാൻ പഠിപ്പിച്ചു തരുമായിരുന്നു 😀

Comments are closed