ഇവരൊക്കെ വന്നാല്‍ എന്താകും!!!?? Bigg Boss Malayalam season 7 Prediction list Summer Media #bbms7 Posted on June 5, 2025 By money 20 Comments on ഇവരൊക്കെ വന്നാല്‍ എന്താകും!!!?? Bigg Boss Malayalam season 7 Prediction list Summer Media #bbms7 ഇവരൊക്കെ വന്നാല്‍ എന്താകും!!!?? Bigg Boss Malayalam season 7 Prediction itemizing Summer time Media #bbms7 … money
ടീമ് വരണം കഴിഞ്ഞ സീസനിലു പ്രതീക്ഷിച്ചു
ടീമ് ഉണ്ടങ്കിൽ വോട്ട് ചെയ്യും
ടീമ് ഉണ്ടാകുവോ
മായ വിശ്വനാഥ്
ബിനീഷ് 

ബിനീഷ് ഏട്ടൻ വന്നാൽ കൊള്ളാം. എല്ലാവർക്കും കൊട്ടാൻ ഉള്ള ചെണ്ട ആവരുത്. Star magic ൽ കണ്ട പോലെ
ടീമേട്ടൻ fans ഉണ്ട്
ആദ്യം കാണിച്ച സീരിയൽ ആക്ടർസ് ഒഴിച്ച് ബാക്കി full ലിസ്റ്റ് കൊള്ളാം. ബിനീഷ്, ദയ ഒക്കെ ഉറപ്പായും വേണം
ടീമ്, ദയ, ജസ്ന ഒക്കെ ഒക്കെ ആയിരിക്കും. അനുമോൾ, രേണു, മീനാക്ഷി ഒന്നും കാട്ടാൻ പോണില്ല
ബിനീഷ് ബാസ്റ്റ്ൻ ഇത്തവണ എങ്കിലും ഉണ്ടാകുവോ
ടീമ്

സീരിയലുകാരെ ഒക്കെ ഒഴിവാക്കു…. ടീമ്, ജസ്ന, ദയ, ജാസി സൂപ്പർ
ടീമ്, ദയ ഗായത്രി
ടീമേ വെയ്റ്റിംഗ്
ടീം ഉണ്ടെങ്കിൽ എന്റെ വോട്ട് എന്നും
ടീമേ വരണേ
ടീം വന്നാൽ പാടി തകർക്കും
ടീം വന്നാൽ നൈസ് ആയിരിക്കും
ടീം വന്നാൽ പൊളിച്ചടുക്കും
ടീം വരുമോ
ടീം വരട്ടെ പൊളിക്കും