കാത്തിരിപ്പിന് വിരാമം. വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ് ബോസ് സീസണ്‍ 7 🔥🔥

കാത്തിരിപ്പിന് വിരാമം. വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ് ബോസ് സീസണ്‍ 7 🔥🔥


കാത്തിരിപ്പിന് വിരാമം. വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ് ബോസ് …

20 Comments

  1. Season 4 pole oru kidilan season avare
    Dr ❤❤❤❤❤❤

  2. ലാലേട്ടാ, ഒരിക്കലും ഈ അവിഞ്ഞ പരിപാടിയിലേക്ക് പണം മോഹിച്ചിട്ട് വരല്ലേ,,,, വേണേൽ കാല് പിടിക്കാം

  3. നിലവാരം ഇല്ലാത്ത രേണുസൂതി, അലൻ ജോസ് പെലേര ഇങ്ങനെ ഉള്ള കോമാളികളെ കൊണ്ടുവന്ന് ബിഗ്ബോസ് നിലവാരം കുറയ്ക്കരുത്. ഇതൊരു അപേക്ഷയാണ്….

  4. Kore kalayi kath nilknne bosee eppengilum vannallo sandhosham😂🙏🏻❤️

  5. Eni engilu nalla azhekilum oke kondu vade kanumbo thanne kalanjit pokan thonunm sabu chettan pole oke alugale kond va enna pole ethra peru change kittan nokkun but kittunna ellam oru bunthi illathavzheyilu

  6. Date onnu paranjit venam tv recharge cheyyan star magic sirials pinne kadd kadd madutha kure films ok karananam cable recharg cheyyare ella enthayalum siriyalinelum kollam biggboss tata playkk oru punarjivitham kittum enthayalum😂

  7. ആരൊക്കെ couples ആയാലും പേർളി ശ്രീനി combo ആവില്ല ❤️

Comments are closed