#Agnipareeksha അഗ്നിപരീക്ഷ ആരംഭിക്കുന്നു !!! 🔥 August 15th മുതൽ Asianet & JioHotstar-ൽ!

#Agnipareeksha അഗ്നിപരീക്ഷ ആരംഭിക്കുന്നു !!! 🔥 August 15th മുതൽ Asianet & JioHotstar-ൽ!


Agnipareeksha അഗ്നിപരീക്ഷ ആരംഭിക്കുന്നു !!! August 15th മുതൽ Asianet & JioHotstar-ൽ! Bigg …

20 Comments

  1. Ayyo…oro season kazhiyumbozhum nilavaram kuranju varunnu..athupole vijayikalude nilavaravum…aa Jintoyum anumolum oke…uff…..athungalepolulla aalkarayirikum ithavanayum

  2. പി ർ വർക്ക് കൊണ്ട് ജയിക്കാൻ ഇനിയും ഒരു സീസൺ , കഷ്ടം!!!!! പണം ഇല്ലാത്ത സാധാരണക്കാർ എങ്ങനെ ജയിക്കും?????

  3. കഴിഞ്ഞ സീസൺ പോലെ സീരിയൽ ലെവൽ ആക്കരുത് കണ്ട സീരിയൽ ഒളികളെ ഒക്കെ കയറ്റി വിടുന്നത് നിർത്തുക

  4. PRഏജൻസികൾക്ക് ആണ് തീയും പോരാട്ടവും നിറഞ്ഞ അഗ്നി പരീക്ഷ 🤣🤣🤣

  5. അഖിൽ മാരാർ റെസ്മിൻ ബായ്
    മറ്റൊരാൾ ആര് 🤔
    രണ്ട് പേരുകളിൽ ഡൗട്ട്
    റിയാസ്.. അല്ലങ്കിൽ രഞ്ജിനി ഹരിദാസ്

  6. ഇതിലും ആരും വീയരുത് oru മൈ… ഉണ്ടാകില്ല 🤣

  7. എപ്പോൾ തുടങ്ങൽ കാത്തിരിക്കുകയാണ്

  8. ആരും കാണരുത്.😮. ഇതൊക്കെ ബാൻ ചെയ്യണം

  9. August 15 (സ്വാതന്ത്രം കിട്ടിയ ദിവസം)
    അന്ന് തന്നെ കുറെ എണ്ണതിനെ പിടിച്ച് 100 ദിവസം പൂട്ടിയിടും 😂

    Bigboss brilliance 🧠

  10. Ithil varunnor sherikkum fake ano real anonn polum manassilakan pattatha reethiyila ningal telecast cheyyunne. Pearly maney enthoke ayrnn. Athil olor ellarm pearly fake an srinishin vere gf ond srinish paisa kanditta koode koodiyath angne kure bla bla ennoke paranj nadannittum audience didn’t believe them. Cz ningal ellam maryadhakk kanichal alle manassilakan pattolu… Ellam cut cheythitt 24 hours live enna perum full edited versionum… Ipo manassilayi kure karyangal

Comments are closed