Jishinmohaninterview #biggbossmalayalam #trending bigg boss malayalam season 7 eviction | bigg boss malayalam season …
Jishinmohaninterview #biggbossmalayalam #trending bigg boss malayalam season 7 eviction | bigg boss malayalam season …
Comments are closed.
ജീഷിൻ പോയപ്പോൾ ശരിക്കും ഞെട്ടിപോയി
ടോപ് ഫൈവ് ഇൽ പ്രതീക്ഷിച്ച ആൾ. വോട്ട് കുറഞ്ഞു പോയി. ഈ ഞാൻ പോലും ഇത് വരെ വോട്ട് ചെയ്തിട്ടില്ല
ഇയാള്‍ അവിടെ എന്തു കാണിച്ചു എന്നാണ്. വള.. വള. എന്ന് കുറെ ലോജിക് ഇല്ലാത്ത വധമടി.. ആകെ നല്ലപോലെ പറഞ്ഞത് ലൈഫ് story മാത്രമാണ്.
Joshim super nalla gaimer
First impression നി കുളം ആക്കി. അതാണ് പോകാൻ കാരണം.
Purathaaavendavar avide safe aayirikunnu ethendhu bigg boss jishin purth povebda aalalla
വാഴകൾ നിൽക്കുന്നു കളിക്കാർ പുറത്ത് പോകുന്നു ❤ ജിഷിൻ bro
Aneesh thirichu varumbol aaravam koodum❤
Iventha Robinu kalikkuvanooooo🤣🤣🤣🤣🤣🤣🤣🤣🤣
ജീഷിൻ ഇപ്പൊ പോവണ്ടായിരുന്നു
ജീഷിനെ ഇഷ്ടായിരുന്നു
പോകേണ്ട ആൾ ആയിരുന്നില്ല
ബിഗ്ഗ് ബോസ്സിൽ നിന്ന് ഇതുവരെ ഔട്ട് ആയവർക്ക് പോലും ഇതുപോലെ കൂട്ടം വന്നിട്ടില്ല… ❤️❤️❤️❤️❤️
04:50 Bouncer ❤pyara ❤bachha
Valiya valiya prashnangal undikiyavar innum avidey thudarunnu . Jishin nallaru gamer ayirunnu theytu kandal shakthamayitu pradegarikyum adu ippo ara avidey cheyathadu ayaley purathakan ulla thirumanum theytayi poi ennu thonunnu d.😢
നെഗറ്റിവിറ്റി പോയി കിട്ടി അപ്പൊ തെറ്റ് തിരുത്തി ഭാര്യയെയും മക്കളെയും സ്വീകരിക്കുമോ
അനുമോൾ ഇപ്രാവശ്യം നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നു എങ്കിൽ സാബുമാനും ലക്ഷ്മിയും ഔട്ട് ആയേനെ.
Food നോട് കാണിച്ച അവജ്ഞ ആണ് vote കുറഞ്ഞത്
Kishin nalla gamer ആണ്. ജിഷിൻ്റെ പകുതി പോലും പൊങ്ങാൻ സാബു, ഒന്നും ചെയ്യാത്ത ലക്ഷ്മി ചെയ്യുന്നില്ല. ഏതായാലും രണ്ടു വാഴകളും തട്ടിമുട്ടി പോകുന്നു.
അയാളുടെ കൂടെ ഉള്ളത് ആരാ?