Day 11 Thursday Have you ever learnt what has occurred So far? That is what occurred between 06:00 PM and 08:00 PM on …
Limited Time Offer! Get 20% off on all plans of Turbosubdomain Tutorials!
Skip to content
Day 11 Thursday Have you ever learnt what has occurred So far? That is what occurred between 06:00 PM and 08:00 PM on …
Comments are closed.
last task അനീഷിന് കയറി വരാൻ വേണ്ടിയുള്ളതായിരുന്നു.
ജിസയിൽ ജയിച്ചപ്പോ ചേച്ചി ഭയകര അലർച്ച ആരുന്നല്ലോ എന്നിട്ട് അനീഷ് ജയിച്ചപ്പോ ചേച്ചി ഒന്നും പ്രേശംസിച്ചത് പോലും ഇല്ലല്ലോ 😒
aneesh purathu pokanamayirunnu ennale mattullavar kayari varoo ethippom veendum ellarum aneeshinte purake pokum..
Kayinja seasonukalil ulla Rajakkanmarude game thanneya aneesh kalikkunne , ottappedal strategy . Purath ninnu alkkar parayum avan ottakkan nilkunnath enn , ath avante strategy aanennu purathullavarkkum akathullavarkkum manassilayittilla
എല്ലാവരും പ്ലാൻ ചെയ്തു അനീഷിനെ പുറത്ത് വിടാൻ.പക്ഷെ ബിഗ് ബോസിന് അനീഷിനെ വിടാൻ താൽപര്യമില്ല.so അതിനനുസരിച്ച് ടാസ്ക് കൊടുത്തു👍
ഈ പ്രാവശ്യം കോമണർ കപ്പ് അടിക്കും
Anu n aneesh mathrom enthu cheythalum kuttam aanu…
ഇത്തവണ ബിഗ്‌ബോസ് ആണ് മാസ്സ്. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ game change ചെയ്യുന്നു… Super 👍
Aniesh polichu🔥 anumolum adipoli✨
justice got for Binny ❤️🔥, sharath, Nora and saithya 👏🏻👏🏻👏🏻
Sharika & Oneal were not deserved to be in dead zone
Live kand kai adichu poyi anesh ✔️✔️🤍👍
ലെ അനീഷ് : “ഒറ്റക്ക് വഴിവെട്ടി വന്നവനാടാ “😌.
അനീഷ് സ്വയം കളിച്ചു നേടിയ വിജയം. ആർക്കും അവകാശപെടാനാവാത്ത വിജയം 🎉
Aneesh❤🎉
സത്യം പറഞ്ഞാൽ അനീഷിനുവേണ്ടി പ്രാർത്ഥിച്ചു ശ്വസം പിടിച്ചിരിക്കയായിരുന്നു. അനീഷ് 👌, എല്ലാ സീസണിലും കുറെ കയ്യുക്കുള്ളവർ കാര്യക്കാർ എന്നുപറഞ്ഞു കാണും ഗ്രുപ്പിസവും കൊണ്ട് സത്യമേ വിജയിക്കുകയുള്ളു
Oneal Sarika povendath thanneya😂
Sarath nu ellavaru avante control il varanam bad mentality
Aneesh real gamer ❤
വലിയ കോമഡി രേവതി ചേച്ചി അനീഷ് എതിരാണ് 😂😂😂
innu njan aneeshnde side valare unfair ayitan aneeshnod ellarum cheythed 😢
Athyam aneeshine jayipikan vendi lot itu teaamate mati seri ayila athu kanda bigg Boss adutha task physical task ozuvaki shaythyekum adhila and noorakum kalikan patiya task aki. Athum kitila enu kandapol last task ota oru buser kondu 3game kalichu edutha point edukan ula cheap game bigg Boss theyaraki.ithu verum bigg bosinte kali ahnu aneeshine nirthan ula kali